Latest News From Kannur

ടി.കരുണാകരൻ മാസ്റ്റർ അനുസ്മരണ സമ്മേളനം.

0

കണ്ണൂർ : കെ. എസ്. എസ്. പി. എ. കല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അധ്യാപക സംഘടനാ രംഗത്തും ( K G P T U , G S T U ) പെൻഷൻ സംഘടനാ രംഗത്തും മറ്റു രാഷ്ട്രീയ — സാംസ്കാരിക – സഹകരണ മേഖലകളിലും നിറസാന്നിധ്യമായിരുന്ന ടി.കരുണാകരൻ മാസ്റ്റർ, അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. കെ. എസ്. എസ്. പി. എ യുടെ മുൻ സംസ്ഥാന പ്രസിഡണ്ടായ ടി. കരുണാകരൻ മാസ്റ്റർ അനുസ്മരണപരിപാടി 20 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് പഴയങ്ങാടി കെ. എസ്.എ.സ്പി.എ ഓഫീസിൽ നടക്കും ‘

Leave A Reply

Your email address will not be published.