🪙 വ്യത്യസ്ത ഡിസൈനുകളുള്ള നാണയങ്ങളെക്കുറിച്ച് സംശയമുണ്ടോ?
ഒരേ മൂല്യത്തിലുള്ള വ്യത്യസ്ത ഡിസൈനുകളുള്ള നാണയങ്ങൾ ഒരേ സമയം പ്രചാരത്തിലുണ്ട്.
👉 50 പൈസ, ₹1, ₹2, ₹5, ₹10, ₹20 എന്നിവയുടെ നാണയങ്ങളെല്ലാം നിയമസാധുതയുള്ളവയാണ്, അവ വളരെക്കാലമായി പ്രചാരത്തിലുള്ളവയാണ്.
👉 നാണയങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ കിംവദന്തികളോ വിശ്വസിക്കരുത്
👉 മടിക്കാതെ അവ സ്വീകരിക്കുക.
🔒 RBI പറയുന്നു…. അറിവ് നേടൂ, ജാഗ്രത പുലർത്തൂ!