Latest News From Kannur

നിര്യാതയായി

0

ചാലക്കര : പരേതനായ അബ്‌ദുൾ റഹ്മാന്റെ ഭാര്യകിളച്ച പറമ്പത്ത് സഫിയ മരണപെട്ടു. മക്കൾ ഷിനാസ്. ഷിബിന. മരുമക്കൾ സഫ്രീന. റിയാസ്.
മയ്യത്തു നമസ്കാരം ചാലക്കര പള്ളിയിൽ. 3.30 വീട്ടിൽ നിന്നും എടുക്കും നിസ്കാരത്തിനു ശേഷം കല്ലാപ്പള്ളയിൽ കബറടക്കം.

Leave A Reply

Your email address will not be published.