മാഹി : ജനുവരി 10, 11 തിയ്യതികളിൽ നടക്കുന്നചാലക്കര ദേശ പെരുമ സാംസ്ക്കാരികോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് വിദ്യാഭ്യാസ വിചക്ഷണൻ ഡോ: പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ, പയറ്റ അരവിന്ദൻ, കെ.മോഹനൻ, ചാലക്കര പുരുഷു സംസാരിച്ചു. ചിത്രൻ സ്വാഗതവും, ഗംഗാധരൻ അഞ്ചരക്കണ്ടി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post