Latest News From Kannur

നിര്യാതയായി

0

മാഹി: ചാലക്കര വാണിയം കണ്ടി അക്ഷരയിൽ കമലാക്ഷി (73)
നിര്യാതയായി. (ചാലക്കര ചൈതന്യ മഹിളാ സമാജം പ്രസിഡണ്ടും മഹിള കോൺഗ്രസ്സ് നേതാവുമായിരുന്നു). ഭർത്താവ്: രാമചന്ദ്രൻ (റിട്ട. കൺസോൾഡേറ്റ് കോഫി, തലശ്ശേരി). മക്കൾ: നവനീത് (കാനഡ), ജോഷി (ദുബായ്), ഷീന (അദ്ധ്യാപിക, അംബേദ്ക്കർ സ്കൂൾ, ചാലക്കര) മരുമക്കൾ: നിമിഷ, ജസ്ന. സഹോദരങ്ങൾ: ശകുന്തള, ശോഭ
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ .

Leave A Reply

Your email address will not be published.