മമ്പറം: പൊന്നമ്പത്ത് ചന്ദ്രൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ഞായറാഴ് നടക്കും. രാവിലെ 10.30 ന് മമ്പറം ഇന്ദിരഗാന്ധി പാർക്കിന് സമീപമാണ് ഉദ്ഘാടനം. കെ.പി.സി. സി പ്രസിഡണ്ട് കെ. സുധാകരൻ എം.പി ഉദ്ഘാടനം നിർവ്വഹിക്കും. ട്രസ്റ്റ് ഭാരവാഹികൾ ഉൾപ്പെടെ കോൺഗസ്സിൻ്റെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും