Latest News From Kannur

അച്ചനാണ്ടിയിൽ പ്രീജ അന്തരിച്ചു.

0

മാഹി : ചാലക്കര അച്ചനാണ്ടിയിൽ പ്രീജ (42) അന്തരിച്ചു. പരേതനായ അച്ചനാണ്ടി പവിത്രൻ്റേയും, പുഷ്പയുടേയും മകളാണ്. ഭർത്താവ് : സജീവൻ (ഒളവിലം)
മകൻ: ആരുഷ് ഏഴാം തരം വിദ്യാർത്ഥി
സഹോദരങ്ങൾ : പ്രവീൺ (യു.എ.ഇ) , പ്രജിഷ മുക്കാളി.

Leave A Reply

Your email address will not be published.