സിനി – നിര്യാതയായി Uncategorized By sneha@9000 Last updated Jan 25, 2025 0 Share പള്ളൂർ: കോയ്യോട്ട് തെരുവിലെ കാണി നാരായണൻ്റെ മകൾ സിനി കാണി നിര്യാതയായി. ഭർത്താവ്: ഗോപകുമാർ, മകൻ: വിഷ്ണു (ബാംഗ്ലൂർ), സഹോദരങ്ങൾ : സീന,സിജേഷ്. ശവസംസ്ക്കാരം ഇന്ന് (25.01.25)ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ. 0 Share