Latest News From Kannur

ഷൈനേഷ് വി. പി. നിര്യാതനായി

0

പൂക്കോം : താഴെപൂക്കോം വട്ടപ്പറമ്പത്ത് ഷൈനേഷ് വി. പി. (38) നിര്യാതനായി. അച്ഛൻ : കുമാരൻ, അമ്മ : കൗസല്യ, സഹോദരങ്ങൾ : ഷിനോജ് വി.പി (സി.പി.ഐ (എം) പൂമരം ബ്രാഞ്ച് അംഗം, പൂക്കോം ടൗണിലെചുമട്ടുതൊഴിലാളി), ഷിജിനസംസ്കാരം  24-01-2025 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.