മാഹി കൃഷിവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2025 ഫെ ബ്രുവരി 12 മുതൽ 16 വരെ പളളൂർ VNPGHS സ്കൂൾ ഗ്രൗണ്ടിൽ പുഷ്പ ഫല സസ്യ പ്രദർശനം (MAHE FLOWER SHOW- 2025 ) നടത്തുന്നു. അതിനോട് അനുബന്ധിച്ച് പ്രദർശന / വിൽപന സ്റ്റാളുകൾ നടത്താൻ താൽപര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ അറിയാവുന്നതാണ്.
94 4633 5403
80 8989 4121
98 4601 2490
98 4747 6363