മമ്പറം : എടപ്പാടി മെട്ട എടപ്പാടി ശ്രീ കളരി ഭഗവതീക്ഷേത്ര സന്നിധിയിൽ പഴശ്ശിരാജ കളരി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കളരി പരിശീലനം ആരംഭിച്ചു. എടപ്പാടി രാജൻ നായർ കളരി പരിശീലനം ഉദ്ഘാടനം ചെയ്തു. മനോജ് ആളാങ്കോട്,
ബാബു ഒ. സി., കെ. നളിനാക്ഷൻ, സി. വിജിത്ത്, ബിജേഷ് എടപ്പാടി, മുരളി അച്ചമ്പത്ത് എന്നിവർ ആശംസയർപ്പിച്ചു. കളരി ഗുരുക്കൾ മധുസുദനൻ കോടഞ്ചേരി കളരി ചികിത്സാവിധികളെക്കുറിച്ചും കളരി പരിശീലനത്തെക്കുറിച്ചും ആമുഖഭാഷണം നടത്തി. ഉദ്ഘാടനച്ചടങ്ങിന് ശേഷം കളരിയഭ്യാസ പ്രദർശനവും നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post