Latest News From Kannur

നിതേഷ് മുരളി നിര്യാതനായി

0

മാഹി : മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം പള്ളൂർ പ്രേം വില്ലയിൽ ഇ. വി. നിതേഷ് മുരളി (52) നിര്യാതനായി. പരേതരായ കോൺഗ്രസ്സ് നേതാവ് ഇ. വി. ദാമോദരൻ മാസ്റ്റരുടേയും പ്രേമവല്ലി ടീച്ചറുടേയും മകനാണ്. ഭാര്യ: സി.കെ.ശില്പ . മക്കൾ: നിതൃഷ്, നൂതൻ (ഇരുവരും മാഹി ഫ്രഞ്ച് സ്‌കൂൾ വിദ്യാർത്ഥികൾ), നൂപുർ സഹോദരങ്ങൾ: ജൂതി കൃഷ്ണ (പുതുച്ചേരി), ജിതേഷ് മുരളി. സംസ്കാരം ഇന്ന് രാവിലെ  വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.