Latest News From Kannur

ദുബായിൽ കുഴഞ്ഞു വീണു മരിച്ച ചൊക്ലി സ്വദേശിയുടെ മയ്യത്ത് ഇന്ന് നാട്ടിൽ എത്തും

0

മാഹി: ദുബായി അൽ ബറഷയിൽ കുഴഞ്ഞു വീണു മരിച്ച ചൊക്ലി സ്വദേശി സമീർ പറമ്പത്തിന്റെ(51) മയ്യത്ത് ഇന്ന് 08/01/2025 (ബുധൻ) ഉച്ചക്ക് 12.30 ഗ്രാമത്തിയിലുള്ള പറമ്പത്ത് വീട്ടിൽ എത്തും.

ഗ്രാമത്തി ജുമാ മസ്ജിദിൽ ളുഹർ നിസ്കാരത്തിനു ശേഷം മയ്യത്ത് നിസ്കാരവും കബറടക്കവും നടക്കും.

Leave A Reply

Your email address will not be published.