Latest News From Kannur

വള്ളിൽ രോഹിണി (82) അന്തരിച്ചു

0

മയ്യഴി: ചെമ്പ്രയിലെ വള്ളിൽ രോഹിണി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: കനകരാജൻ, പ്രീത, പ്രദീപൻ, റീത്ത. മരുമക്കൾ: മധുസൂധനൻ, പുഷ്പ, പ്രജിഷ, പരേതനായ അനീഷ് കുമാർ. സഹോദരങ്ങൾ: രാധ, ചന്ദ്രി, വസന്ത, കരുണൻ, അനിത, പരേതനായ പുരുഷു . സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.