പാനൂർ: പി. ആർ. കുറുപ്പ് സ്മാരക അഖില കേരള ചിത്രരചനാ മത്സരം ചിത്രോത്സവ് 2024.
പി. ആർ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടന്ന മൽസരത്തിൽ മൂന്നാം സ്ഥാനവും സ്വർണ്ണമെഡലും പത്തായകുന്ന് സൗത്ത് പാട്യം യു.പി. സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഗായത്രി എച്ച്. ബിനോയ് കരസ്ഥമാക്കി. അധ്യാപകരായ ബിനോയ് വിശ്വൻ കെ. പി യുടെയും ഹൃദ്യ എസ്. എല്ലിന്റെയും മകളാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post