Latest News From Kannur

തൃക്കാർത്തിക ആഘോഷം

0

പാനൂർ: ഈസ്റ്റ് എലാങ്കോട് പുല്ലമ്പ്ര ദേവി ക്ഷേത്രം തൃക്കാർത്തിക ആഘോഷവും ദേവിക്ക് പൂമൂടൽ ചടങ്ങും 13ന് വെള്ളിയാഴ്ച നടക്കുന്നതാണ്. ക്ഷേത്രം മേൽശാന്തി വിജയകുമാർ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. തൃക്കാർത്തിക ആഘോഷത്തോടനുബന്ധിച്ച് ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, പൂമൂടൽ എന്നിവ ഉണ്ടായിരിക്കും.

Leave A Reply

Your email address will not be published.