പാനൂർ : കരിയാട് സൗത്ത് (പള്ളിക്കുനി) പോസ്റ്റാഫീസിലെ തപാൽ പെട്ടി ഇന്നലെ രാത്രി കളവ് പോയതായി പരാതി. രാവിലെ ഉദ്യോസ്ഥർ ജോലിക്ക് വന്നപ്പോഴാണ് കളവ് നടന്നത് അറിയുന്നത്. പോസ്റ്റ് മാസ്റ്റർ പ്രജീതയുടെ പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തുകയും ചെയ്യുന്നതിടെയാണ് പെരിങ്ങത്തൂർ മൂന്നങ്ങാടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചു.