Latest News From Kannur

കോടിയേരി റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ 14-ാം വാർഷികം 2025 ജനുവരി 5 ഞായറാഴ്ച

0

കോടിയേരി: കോടിയേരി റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ പതിനാലാം വാർഷികവും പുതുവർഷാഘോഷവും 2025 ജനുവരി 5ന് ഓണിയൻ വെസ്‌റ്റ് യു.പി. സ്‌കൂൾ ഹാളിൽ വച്ച് നടക്കുകയാണ്. ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന സ്പോർട്‌സ് & ഗെയിംസ് മത്സരങ്ങൾ 2024 ഡിസംബർ 15 ഞായർ രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്നു. സ്പോർട്‌സ് മത്സരങ്ങൾ ചിറക്കൽ താഴെ റോഡിൽ വെച്ചും ഗെയിംസ് മത്സരങ്ങൾ ഓണിയൻ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചുമാണ് നടക്കുക. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, 60 നു മുകളിലുള്ളവർ എന്നീ പ്രായപരിധിയിൽ പെട്ടവർക്ക് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

 

 

Leave A Reply

Your email address will not be published.