തലശ്ശേരി : ജവഹർ ബാൽ മഞ്ച് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 17 ന് ഞായറാഴ്ച വർണോത്സവം സംഘടിപ്പിക്കും. മഞ്ഞോടി ലിബർട്ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന വർണോത്സവം പരിപാടി പ്രമുഖ ചിത്രകാരൻ ബി.ടി.കെ. അശോക് രാവിലെ 9 മണിക്ക് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ ഡി.സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും.
വർണോത്സവത്തിൽ നഴ്സറി ഗാനം , ചിത്രരചന ( പെൻസിൽ , ജലച്ചായം ] , ക്വിസ് , പ്രസംഗം ദേശഭക്തി ഗാനം തുടങ്ങിയ മത്സരങ്ങൾ നഴ്സറി, എൽ.പി , യു.പി , എച്ച്. എസ് , എച്ച്.എസ്.എസ്. വിഭാഗങ്ങൾക്കായി നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post