Latest News From Kannur

എം എൻ വിജയൻ ഓർമ്മ 17 ന്

0

കണ്ണൂർ : പയ്യന്നൂർ എം.എൻ വിജയൻ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, 17 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ എം എൻ വിജയൻ ഓർമ്മ കൂട്ടായ്മ നടത്തും. കെ. സി. ഉമേഷ് ബാബു എം എൻ വിജയൻ അനുസ്മരണ ഭാഷണം നടത്തും. എൻ വി ബാലകൃഷ്ണൻ , എം ദാമോദരൻ എന്നിവർ പ്രസംഗിക്കും

Leave A Reply

Your email address will not be published.