Latest News From Kannur

കല്ലിക്കണ്ടി എൻ എ എം കോളജിൽ അദ്ധ്യാപകഒഴിവ്

0

പാനൂർ :കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ മാത്തമാറ്റിക്സ് അദ്ധ്യാപക തസ്ത‌ികയിൽ 01.11.2024 മുതൽ 28.02.2025 (120 ദിവസം) വരെയുള്ള കാലയളവിലേക്കുള്ള ഒഴിവിൽ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. 29.10.2024-ാം തിയ്യതി രാവിലെ 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്‌ചയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിലെ ലക്‌ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ കോളേജിന്റെ ഇ-മെയിലിൽ 26.10.2024 ന്‌ മുമ്പ് അയക്കേണ്ടതാണ്. (Email.ID namcollege@yahoo.co.in)

Leave A Reply

Your email address will not be published.