മാഹി : ഇൻറർനാഷണൽ ഡേ ഓഫ് ക്ലീൻ എയർ ഫോർ ബ്ലൂ സ്കൈസിൻ്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി വകുപ്പ് ഹെൽത്ത് ചെക്ക് അപ്പ് സംഘടിപ്പിച്ചു. മാഹി ഗവ. ജനറൽ ആശുപത്രിയിൽ നടന്ന ചെക്കപ്പിൻ്റെ ഉദ്ഘാടനം ആരോഗ്യ വിഭാഗം അസി.ഡയറക്ടർ ഡോ. സൈബൂനിസ ബീഗം നിർവ്വഹിച്ചു. പബ്ലിക് ഹെൽത് നഴ്സിംഗ് ഓഫീസർ ബി ശോഭന,
നഴ്സിംഗ് സൂപ്രണ്ട് ഇൻചാർജ് കെ അജിതകുമാരി, ഹെഡ് നഴ്സ് പി വസന്ത എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post