Latest News From Kannur

മാഹി ശ്രൃഷ്ണ ക്ഷേത്രം ; നവരാത്രി മഹോത്സവം 3 മുതൽ 13 വരെ

0

മാഹി:മാഹി ശ്രീകൃഷ്ണക്ഷേത്രം നവരാത്രി മഹോത്സവം 3വ്യാഴാഴ്ച മുതൽ 13 ഞായറാഴ്ച വരെ നടക്കും.വിവിധ ദിവസങ്ങളിലായി ഹരിഭജനം , ഭക്തിഗാനസുധ , സംഗീതാരാധന , തിരുവാതിരക്കളി , നൃത്തനൃത്യങ്ങൾ , ചെണ്ടമേളം അരങ്ങേറ്റം , തുടങ്ങിയ പരിപാടികൾ നടക്കും.
11 ന് വെള്ളിയാഴ്ച ഗ്രന്ഥം വെപ്പ് , ഭഗവതിസേവ
12 ന് ശനിയാഴ്ച ആയുധ പൂജ വാഹനപൂജ ,
13 ന് ഞായറാഴ്ച വിദ്യാരംഭം , എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കും.

Leave A Reply

Your email address will not be published.