Latest News From Kannur

അന്തരിച്ചു

0

മാഹി : പന്തക്കൽ പന്തോക്കാട്ടിലെ പറമ്പൻ്റവിട എം.കെ.സജീവൻ (57) അന്തരിച്ചു.
അച്ഛൻ: പരേതനായ നാണു. അമ്മ: കമലാക്ഷി.
സഹോദരങ്ങൾ: രാജീവൻ, ഷജിൽ, ഷനിൽ ,ഷീബ, ഷബീന, ഷിംന

Leave A Reply

Your email address will not be published.