Latest News From Kannur

റിസോഴ്സ് അധ്യാപക ഒഴിവ്

0

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാം 2024-25 ന്റെ ഭാഗമായി റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു.അവശ്യ യോഗ്യതകൾ ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ‍ ഫങ്ഷണല്‍ ), ടി.ടി.സി/ ഡി.എഡ് /ഡി.ഇ.ഐ.എഡ് / ബി.എഡ് ഇന്‍ ഇംഗ്ലീഷ്.അധിക യോഗ്യത എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ‍ ഫങ്ഷണല്‍ ), അസാപ്പ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് ട്രയിനിംഗ്
ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ്. കൂടികാഴ്ച ജൂലൈ 24 ന് രാവിലെ 10.30 ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഫോൺ 0497 2705149

Leave A Reply

Your email address will not be published.