കോഴിക്കോട് :കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് നയിക്കുന്ന വേദസപ്താഹം- മുറജപം 2024 ജൂലായ് 22 മുതൽ 29 വരെ കോഴിക്കോട് കക്കോടി വേദമഹാ മന്ദിരത്തിൽ നടക്കും. നാല് വേദങ്ങളിലെയും മന്ത്ര – സൂക്തങ്ങൾ ചൊല്ലി ആജ്യവും ഹവിസ്സുമർപ്പിക്കുന്ന ചടങ്ങിൽ വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.മൗനയോഗി സ്വാമി ഹരിനാരായണൻ ,ഹരി എസ് കർത്താ ,സ്വാമി ചിദാനന്ദപുരി മഹാരാജ് ,അവിട്ടം തിരുന്നാൾ ആദിത്യ വർമ്മ ,
വിധുബാല ,ഡോ. എം അബ്ദുൾ സലാം ,എം.കെ. രാഘവൻ
തുടങ്ങിയവരുടെ സാന്നിദ്ധ്യം സപ്താഹ വേദിയിലുണ്ടാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post