Latest News From Kannur

പിഎഫ് ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

0

ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും 2023-24 വര്‍ഷത്തെ പ്രൊവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രസിദ്ധീകരണം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബു മഹേശ്വരി പ്രസാദ് നിര്‍വഹിച്ചു. അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ എ എസ് ബിജേഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ സൂപ്രണ്ട് എസ് എസ് ബിന്ദുരാജ് സ്വാഗതവും നോഡല്‍ ഓഫീസര്‍ നവീന്‍ ശാന്തകുമാര്‍ നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.