ആയഞ്ചേരി: കേരളാ ആംഡ് പോലിസ് 1999 ബാച്ചിൻ്റെ ഇരുപത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി 14.7.24 ന് വയനാട് കൽപ്പറ്റ കോൺഫുദാ റിസോർട്ടിൽ വെച്ചു നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ ആയഞ്ചേരിയുടെ ചെറുകഥാ സമാഹാരം ‘എമ്പസി ചാത്തു ‘കണ്ണൂർ യൂനിവേഴ്സിറ്റി അസി: രജിസ്റ്റാൻ സജീവൻ പ്രകാശനം ചെയ്തു.