കണ്ണൂർ ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ -സ്മിത്തി, ട്രേഡ്സ്മാൻ – ഓട്ടോമൊബൈൽ , ട്രേഡ്സ്മാൻ – പ്ലംബിംഗ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി ജൂലൈ 19 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക (www.gcek.ac.in).