Latest News From Kannur

എ ഐ ഫോർ എന്റർപ്രെനേഴ്സ് – ഏകദിന ശിൽപ്പശാല

0

സംരംഭകർക്കായി കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ ഐ ഇ ഡി) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ എൻ്റർപ്രെനേഴ്സ് എന്ന വിഷയത്തിൽ ജൂലൈ 18 ന് ശിൽപ്പശാല സംഘടിപ്പിക്കുന്നു. അങ്കമാലിയിലെ കെ ഐ ഇ ഡി ന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ്റ് സെൻ്ററിലാണ് പരിശീലനം. താത്പര്യമുള്ളവർ ഓൺലൈനായിhttp://kied.info/training-calender/ എന്ന ലിങ്കിലൂടെ ജൂലൈ 15 ന് മുമ്പ് അപേക്ഷിക്കണം. ഫീസ് 500 രൂപ ( ഭക്ഷണം, ജി എസ് ടി ഉൾപ്പടെ). തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസ് അടച്ചാൽ മതിയെന്ന് കെ ഐ ഇ ഡി എക്സി : ഡയറക്ടർ അറിയിച്ചു. ഫോൺ 0484 2532890/0484 2550322/ 9188922800.

Leave A Reply

Your email address will not be published.