കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവർ പെൻഷൻ പാസ്സ് ബുക്ക്, ആധാർ, ബാങ്ക് പാസ്സ്ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പും, താമസിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻ്റെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ജൂലൈ 10 നകം സമർപ്പിക്കണം. ഫോൺ നമ്പർ.തലശ്ശേരി-9497715584 ,പുതിയങ്ങാടി -9497715586, കണ്ണൂർ മറൈൻ -9497715585, കണ്ണൂർ ഉൾനാടൻ- 9497715587
Sign in
Sign in
Recover your password.
A password will be e-mailed to you.