ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 3ന് KannurLatest By sneha@9000 On Jul 2, 2024 0 Share സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികളും സ്വീകരിക്കും. 0 Share