സീറ്റ് ഒഴിവ് KannurLatest By sneha@9000 On Jul 2, 2024 0 Share കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഐടിസി ആന്റ് എസ് ആര്‍ – ന്റെ കീഴില്‍ അവധി ദിവസങ്ങളില്‍ നടക്കുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 9495241299, 9497349095, 9446680061 നമ്പറുകളില്‍ ബന്ധപ്പെടുക. 0 Share