Latest News From Kannur

ചരമം

0

മയ്യഴി: പന്തക്കൽ പന്തോക്കാവിന് സമീപം ‘അനന്തകൃഷ്ണ ‘യിൽ എം.വി.കുട്ടികൃഷ്ണൻ (74) അന്തരിച്ചു.വിമുക്ത ഭടനാണ്.
ഭാര്യ: വിജയലക്ഷ്മി.മക്കൾ: വിജിലേഷ് (വെയർ ഹൗസ് ഇൻ-ചാർജ്, മസ്ക്കറ്റ് ), ജിതേഷ് (ഓപ്പറേഷൻ ഡയരക്ടർ, ഐ.ടി.ബെങ്കളൂരു), ദീപ്തി (ഇംപോർട്ട് കോ-ഓർഡിനേറ്റർ, ഖത്തർ) മരുമക്കൾ: ഭവ്യ (അധ്യാപിക, ഇന്ത്യൻ സ്കൂൾ, മസ്ക്കറ്റ് ), അപർണ്ണ (ഐ.ടി.മാനേജർ, ബെങ്കളൂരു), അജിതേഷ് ശങ്കരൻ (റീജിയനൽ മാനേജർ, വോഡാ ഫോൺ, ഖത്തർ) സഹോദരങ്ങൾ: തങ്കമണി, കമലാക്ഷി ,കോമളം, രത്ന വല്ലി ,പരേതരായ സുരേന്ദ്രൻ

Leave A Reply

Your email address will not be published.