ചൊക്ലി സി പി റോഡിൽ വൻ മരം കടപുഴകിവീണു ChokliLatest By sneha@9000 On Jun 27, 2024 0 Share ചൊക്ലി: ചൊക്ലി സി പി റോഡിൽ നിർത്തിയിട്ട മൂന്ന് കാറിന് മുകളിൽ വൻ മരം കടപുഴകി വീണു. ആളുകൾ ഇല്ലാത്തത് വൻ ദുരന്തം ഒഴിവായി. കാറുകൾക്ക് വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു. 0 Share