പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ചില്‍ നടന്ന പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മിനിമം 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍, പ്ലസ്ടു കോഴ്‌സുകളിലെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂലൈ 15നകം അപേക്ഷിക്കണം. ഫോണ്‍: 0497 2700357.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post