ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ – ഓപ്പറേഷന്‍, ബി എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം. www.ihrdadmissions.org മുഖേനയാണ് അപേക്ഷിക്കേണ്ടത്.. എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി സി(എച്ച്) വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 8547005052, 9447596129.