Latest News From Kannur

അനുമോദന സദസ്സ്

0

മമ്പറം :ടീം ഓഫ് മമ്പറം സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എൽഎസ്എസ് , യു എസ് എസ് ,എസ് എസ് എൽ സി , പ്ലസ് 2 പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
യു പ്രദീപൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന സദസ്സ്
വി.ഇ കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഭാസ്കരൻ , കൈപ്പച്ചേരി മുകു ന്ദൻ , ചന്ദ്രൻ മാസ്റ്റർ, വിജീഷ് ,സുനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അനുമോദന ചടങ്ങിന് രമ്മീഷ് കെ സ്വാഗതവും സനൂപ് ടി. കെ നന്ദിയും പറഞ്ഞു. പ്രദേശത്തെ മുപ്പതോളം വിദ്യാർത്ഥികെളെ മെമെൻ്റോ നൽകി അനുമോദിച്ചു.

Leave A Reply

Your email address will not be published.