Latest News From Kannur

പരിസ്ഥിതി ദിനാഘോഷവും പ്രതിഭകൾക്ക് അനുമോദനവും

0

പാനൂർ : എ.കെ.പി.എ. പാനൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷവും എസ്.എസ്.എൽ.സി , പ്ലസ് ടു കുട്ടികൾക്കു അനുമോദനവും നടത്തി. വൃക്ഷ തൈ സാജൻ പാനൂരിന് നൽകി പാനൂർ മേഖല പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കുള്ള ഉപഹാരം പാനൂർ യൂണിറ്റ് പ്രസിഡന്റ് ഷിനോദും സെക്രട്ടറി റോജിത്തും ചേർന്നു നൽകി. യൂണിറ്റ് ട്രഷറർ ഷിദിൻ, മേഖല ട്രാഷറർ അനൂപ്‌, ശരത്, ഷിബു, തരുൺ, ഷിജിന,രഞ്ജിത്ത്, സനിൽ, സനീഷ് എന്നിവരും പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും വൃക്ഷ തൈ വിതരണം ചെയ്തു.

Leave A Reply

Your email address will not be published.