മാഹി: കുഞ്ഞിപുരയിൽ വേണുഗോപാൽ (87) പുന്നോൽ അസിതയിൽ നിര്യാതനായി. പുതുച്ചേരി’ പൊലീസിൽ റിട്ട. ഹെഡ്കോൺസ്റ്റബിൾ ആണ്. ദീർഘകാലം പുതുച്ചേരി ഗോരിമേഡ് പോലീസ് ട്രെയിനിംഗ് സ്ക്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നു ഭാര്യ :രാജമ്മാൾ മക്കൾ: അജന്ത് കുമാർ (പുതുച്ചേരി), ഉദയകുമാർ (തൃച്ചി), അസിത (അഴിയൂർ)
മരുമക്കൾ: റെജിത, സറിഷ , അശോകൻ ‘
സഹോദരൻ പരേതന്നായ കുഞ്ഞി പുരയിൽ സുകുമാരൻ
Sign in
Sign in
Recover your password.
A password will be e-mailed to you.