മാഹി : പ്ലസ് ടു പരീക്ഷയിൽ മാഹി ,ജവഹർ ലാൽ നെഹ്‌റു ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കി മാഹിയിലെ നദാ ഷാഹുൽ, സ്കൂളിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി സയൻസ് വിഷയത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി 98,75% (1200 ൽ 1185 മാർക്ക് )വാങ്ങി ഫുൾ എ പ്ലസ് നേടിയാണ് വിജയിച്ചത് ,എസ് എസ് എൽ സി പരീക്ഷയിലും ഫുൾ എ പ്ലസ് നേടിയിരുന്നു . കോഴിക്കോട് തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിന്റെയും, മഞ്ചക്കൽ കെ സി ഹൌസിൽ ഷക്കീലയുടെയും മകളാണ്,