Latest News From Kannur

മദ്രാസ് യൂണിവേഴ്സിറ്റിയിൽ മലയാളം ബിരുദാനന്തര കോഴ്‌സിന് അവസരം

0

ചെന്നൈ: മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ 2024 – 2025 അധ്യായനവർഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. മലയാളം എം.എ. (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്സു‌കൾക്ക് www.unom.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷയുടെ കോപ്പി
HEAD OF THE DEPARTMENT
DEPARTMENT OF MALAYALAM
UNIVERSITY OF MADRAS
MARINA CAMPUS, CHENNAI
600005
എന്ന വിലാസത്തിൽ ജൂൺ 30ന് അകം കിട്ടത്തക്കവിധം പോസ്റ്റലായി അയയ്ക്കണം.

വിശദവിവരങ്ങൾക്ക്:
അഫ്സൽ ശാഹിദ് : 8281713568
ഗായത്രി : 9072936629
ആൽബർട്ട് : 8907161122
സ്വാതി : 7510810990

Leave A Reply

Your email address will not be published.