Latest News From Kannur

അന്തരിച്ചു

0

മയ്യഴി: അഴിയൂർ, പൂഴിത്തലയിൽ വിമുക്ത ഭടൻ സംഗമം ഹൗസിൽ ശ്രീനിവാസൻ (70) അന്തരിച്ചു.(റിട്ട. യു.ഡി.സി, ഡി.എ.ടി മാഹി സിവിൽ സ്റ്റേഷൻ) ഭാര്യ : സീത (റിട്ട. ഹെഡ് നഴ്സ്, മാഹി ഗവ. ഹോസ്പിറ്റൽ).മകൾ : സിന്ദൂര ശ്രീനിവാസ്. മരുമകൻ : രാജേഷ് (ബിസിനസ്).
സഹോദരങ്ങൾ : രത്നാകരൻ, വിലാസിനി, രത്‌നജ. സംസ്കാരം വ്യാഴാഴ്ച പകൽ 12 ന് പൂഴിത്തല പൊതുശ്‌മശാനത്തിൽ

Leave A Reply

Your email address will not be published.