Latest News From Kannur

നാടകം ജീവിതം അനുഭവങ്ങളിലൂടെ

0

പാനൂർ: മൊകേരി സുഹൃജ്ജന വായനശാല ആൻറ് ഗ്രന്ഥാലയം എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൂരാറയിലെയും പരിസര പ്രദേശത്തെയും നാടക രംഗത്ത് പ്രവർത്തിച്ചവർ അനുഭവം പങ്കുവെക്കുന്ന ‘നാടകം ജീവിതം അനുഭവങ്ങളിലൂടെ ‘ പരിപാടി സംഘടിപ്പിക്കുന്നു. 12ന് വൈകുന്നേരം 3 ന് കൂരാറയിൽ നടക്കുന്ന പരിപാടി മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.എ.യതീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും

Leave A Reply

Your email address will not be published.