മാഹി: മാഹി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ജലവിതരണ വിഭാഗം അസിസ്സ്റ്റൻ്റ് എൻജിനിയർ അറിയിക്കുന്നത്. മട്ടന്നൂർ മരുതായി റോഡിൽ കേരളാ വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈൻ മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ, മാഹി മേഖലയിൽ ശുദ്ധ ജല വിതരണം 09/05/2024 മുതൽ 12/05/2024 വരെ തടസ്സപ്പെടുമെന്ന് മുഴുവൻ ഉപഭോക്താക്കളേയും അറിയിച്ചുകൊള്ളുന്നു. പ്രസ്തുത ദിവസങ്ങളിലേക്ക് കുടിവെള്ളം ശേഖരിച്ച് വെച്ച് വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് അറിയിച്ചുകൊള്ളുന്നു. അസിസ്സ്റ്റൻ്റ് എൻജിനിയർ
റോഡ്‌സ് ജലവിതരണ വിഭാഗം പൊതുമരാമത്ത് വകുപ്പ്, മാഹി
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post