പാനൂർ :കുന്നോത്ത്പറമ്പ് പഞ്ചായത്ത് 83 , 84 ബൂത്തുകളുടെ സംയുക്ത തെരഞ്ഞെടുപ്പ് ഓഫീസ് ഉൽഘാടനം വി. സുരേന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. വി.പി അബ്ദുല്ല ഹാജിയുടെ ആദ്ധ്യക്ഷതയിൽ കെ.പി സാജു , രാമചന്ദ്രൻ മാസ്റ്റർ, ജലീൽ മാസ്റ്റർ , കെ.സി ബിന്ദു , എം.എം. സുനിൽകുമാർ , ഇസ്മയിൽ തുണ്ടിയിൽ, പ്രദീപൻ വി വി, കരിം എളന്തലിൽ തുടങ്ങിയവർ പ്രസംഗിച്ചു.