കണ്ണൂർ : കണ്ണൂർ ജില്ലാ ജൂനിയർ ( അണ്ടർ 19) ചെസ്സ് ചാമ്പ്യൻഷിപ്പ് പാനൂർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21- ഞായറാഴ്ച പാനൂർ വെസ്റ്റ് യു.പി. സ്കൂളിൽ വെച്ച് നടക്കുന്നു. 2005 ജനുവരി 1-നും അതിനു ശേഷവും ജനിച്ചവർക്ക് പങ്കെടുക്കാം. സംസ്ഥാന ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കണ്ണൂർ ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും
ചെസ്സ് അസ്സോസിയേഷൻ കണ്ണൂരിൻ്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ ഏപ്രിൽ 20-ന് വൈകുന്നേരം 5 മണിക്കു മുമ്പായി പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ 98 47 44 21 19 , 94 47 27 45 61.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post