ന്യൂമാഹി: കുറിച്ചിയിൽ മാതൃക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ആലമ്പത്ത് താഴെ, കല്ല്യാണി ഭവനിൽ കളത്തിങ്കൽ ബാലൻ (68) അന്തരിച്ചു. അച്ഛൻ: പരേതനായ കളത്തിങ്കൽ അപ്പുണി (കോഴിക്കോട്).
അമ്മ: പരേതയായ അധികാരത്തിൽ കല്ല്യാണി (പരപ്പനങ്ങാടി, കോഴിക്കോട്).
സഹോദരങ്ങൾ: സാവിത്രി, പ്രേമൻ, പ്രീത, പരേതരായ വേലായുധൻ, രാധ, സതി
Sign in
Sign in
Recover your password.
A password will be e-mailed to you.