പാനൂർ : കർഷക കോൺഗ്രസ് കുത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദീപം തെളിയിക്കൽ പരിപാടി നടത്തി
കല്ലിക്കണ്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.പി.കുമാരൻ ഉദ്ഘാടനം ചെയ്തു പികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായ യോഗത്തിൽ വിപിൻ വി , ഇ സജീവൻ , കെ.സി. ബിന്ദു , കെ.കെ. ദിനേശൻ , സി.കെ.ദാമു , ടി.സി.കുഞ്ഞിരാമൻ , പി.പി. പ്രജീഷ് , എം.കെ.രാജൻ , ടി.കെ.ചന്രൻ ,കെ.സുരേഷ് ബാബു , പി.കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post