മാഹി :ചൊക്ലി മർക്കസ് ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ -ബ്ലഡ് ഡോണേഴ്സ് കേരള സംയുക്തമായി മലബാർ ക്യാൻസർ സെന്ററിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രക്തം ദാനം ചെയ്തു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഷെരീഫ് കെ മൂഴിയോട്ട്, ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ:മോഹൻദോസ്,ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് വട്ടക്കാരി കൈതാൽ, ബി ഡി കെ തലശ്ശേരി താലൂക്ക് ട്രഷറർ റയീസ് മാടപ്പീടിക, സ്കൂൾ മാനേജർ ഹൈദരലി നൂറാനി ക്യാമ്പ് കോർഡിനേറ്റർ ശ്രീപ പി , റഫ്നീദ,മദേഴ്സ് പിടിഎ മെമ്പറായ ഷാനിദ , അരുൺ എം സി സി,എന്നിവർ നേതൃത്വം നൽകി.